;

മനുഷ്യന്‍ കാരണം നശിക്കുന്ന പാവം ജീവി| ടാര്‍സിയര്‍|Tarsier a Rare Animal| വിചിത്ര ജീവികള്‍ Episode 4

0 views
0%

മനുഷ്യന്‍ കാരണം നശിക്കുന്ന ഒരു പാവം ജീവി | ടാര്‍സിയര്‍ |Tarsier a Rare Animal| വിചിത്ര ജീവികള്‍ Episode 4

#വിചിത്രജീവികള്‍
@Episode4

‘Umayappa Online Media’ is one of the leading Malayalam Youtube channel. We create Defense related videos , Animal videos, Animal comparison videos, Defense comparison, Top 10 Videos, Top 10 video in Malayalam, News videos, Entertainment videos, Informative videos, History videos, Mysterious videos, and Political videos Travel videos, Technology videos, Car reviews, Gadgets videos etc.
Please Subscribe our channel.
For Promotion contact umayappahelp@gmail.com

source

From:
Date: September 7, 2019

34 thoughts on “മനുഷ്യന്‍ കാരണം നശിക്കുന്ന പാവം ജീവി| ടാര്‍സിയര്‍|Tarsier a Rare Animal| വിചിത്ര ജീവികള്‍ Episode 4

 1. ഇതേ മനുഷ്യനെ പോലെ ഒരു ഭീകര ജീവി ഒരുമ്പെട്ട് ഇറങ്ങിയാൽ മനുഷ്യന്റെ വംശനാശവും സംഭവിക്കും തിരിച്ചു സംഭവിച്ചുടനില്ലലോ 😏

 2. ഒരു കാര്യം ഉറപ്പാണ് ഇന്ന് നീ എങ്കിൽ നാളെ ഞാൻ എന്തിനും ഒരുപ്രതിപ്രവർത്തനമുണ്ട് പലജീവികളെയും മനുഷ്യൻ എന്നെന്നുന്നേക്കുമായി മരണത്തിനു ഇരയാകുന്നു വംശനാശമുണ്ടാകുന്നു ഇതേ പരിണിതഫലമനുഷ്യൻ thirichumanubhavikumennullathu തീർച്ച

 3. ഇപ്പോൾ comparison video മറന്നോ ❓️
  Good video വിചിത്ര ജീവി
  ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന
  ഉമ്മയപ്പ ഉയിർ 💗💗

 4. കൊല്ല് എല്ലാത്തിനെയും കൊല്ല്…. എന്നിട്ട് മനുഷ്യനെയും കൊല്ല്… ചാവട്ടെ എല്ലാം…..
  എത്ര പറഞ്ഞാലും മനസിലാവാത്ത മനുഷ്യൻ….

 5. Umayappa indiyal ippo സംഭവിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ പറ്റിയും കരുതൽപണം എടുത്താൽ ഉണ്ടാകുന്ന പരശ്ണങളെ പറ്റിയും ഒരു വീഡിയോ ചേയ്യോ

 6. ഉമ്മയപ്പൻ ആ പറഞ്ഞത് തെറ്റാണ് കാരണം……?????

  ഞാൻ ഒരു കുരങ്ങനെ വളർത്തിയിരുന്നു അവനു ഉണക്കമീനും ചിക്കനും പച്ചമീനും കറിവെച്ചും വറത്തും കൊടുത്താലേ അവൻ ചോറും മറ്റെന്തുഉം

  കഴിക്കുകയുള്ളു അപ്പോൾ എങ്ങനെയാണ് വാനരവർഗം മുഴുവൻ സസ്യഭുക്കാണെന്നു പറയുവാൻ സാധിക്കുക……..??????

  ഉമ്മയപ്പൻ എൻ്റെ കമെന്റിന് ഒരിക്കലൂം മറുപടി തരുവാൻ സാധിക്കുകയും ഇല്ല അവൻ്റെ വായ[mouth] അടക്കുകയും ചെയ്തു ഞാൻ…..!!!!!

  ഞാനാരാ മോൻ കേറി വാടാ മക്കളെ കേറി വാ…………..!!!!!!!!!

 7. ഓഹോ. എന്റെ വീടിനടുത്ത മലയിൽ ഉണ്ട് അണ്ണാ.. ഞങ്ങൾ ഇവരുടെ ശബ്ദം സ്ഥിരം കേൾക്കുന്നവരാണ്..🤔 അല്ല.. ഇതു കുറ്റിചൂളൻ എന്ന് പറയുന്ന ജീവിയല്ലേ 🤔

Leave a Reply

Your email address will not be published. Required fields are marked *